Suspension threat hangs over Black Caps captain Kane Williamson<br />ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരെ ജയിച്ച ന്യൂസിലന്‍ഡ് ടീമിന് പിഴ ശിക്ഷ. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനാണ് ഐസിസി പിഴയിട്ടത്. ഐസിസി നിയമപ്രകാരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ മത്സരഫീസിന്റെ 20 ശതമാനവും മറ്റു കളിക്കാര്‍ 10 ശതമാനവുമാണ് പിഴയടക്കേണ്ടത്.